logo

ജാതകം

ജാതകം
സമ്പൂർണ്ണ ജാതകം (PDF)
സമ്പൂർണ്ണം ജാതകം (പ്രിന്റഡ്)
തലക്കുറി, ഗ്രഹനില, ഡിവിഷണൽ ചാർട്ട്, ജന്മശിഷ്ടദശയോഗങ്ങൾ, ദശാപഹാര ങ്ങൾ, പഞ്ചാംഗ ഫലം, അംഗാദിത്യ ഫലം, ലഗ്നഫലം, ഗ്രഹരാശി ഫലം, ഭാവാധി ഫലം, പ്രധാന വിഷയങ്ങളിലെ സാമാന്യ ചിന്ത, ഗോചരം, ഏഴരശ്ശനി- കണ്ടകശനി കാലം തുടങ്ങിയവ ഉൾപ്പെടുത്തിയിരിക്കുന്നു.
ഏതെങ്കിലും ഒരു വിഷയത്തെകുറിച്ചുള്ള ജാതകചിന്തയും പരിഹാരങ്ങളും സമ്പൂർണ്ണ ജാതകത്തോടൊപ്പം നൽകുന്നു.

ജാതകം ചിന്ത
ജനനകാല (കൃത്യമായ ജനനതീയതി, സ്ഥലം, സമയം) ഗ്രഹസ്ഥിതി അനു സരിച്ച് ഒരു മനുഷ്യൻ്റെ ജീവിതാനുഭവങ്ങളെ മുൻകൂട്ടി അറിയാൻ സാധിക്കുന്ന ജ്യോതിശാസ്ത്ര വിഭാഗം.
 ധനം, വിദ്യ, വീട്, വാഹനം, സന്താനം, വിവാഹം തുടങ്ങിയ കാര്യങ്ങൾ ഗ്രഹസ്ഥി അനുസരിച്ച് വിശകലനം ചെയ്യുകയും ദോഷങ്ങൾക്ക് പരിഹാരം നിർദേ ശിക്കുകയും ചെയ്യുന്നു.

മുഹൂർത്തം
ശുഭക്രിയായോഗ്യമായ സമയം എന്നാണ് മുഹൂർത്തത്തിന് ആചാര്യന്മാർ നൽകിയിരിക്കുന്ന നിർവചനം.
നവദോഷങ്ങൾ, ഷഡ്ദോഷങ്ങൾ, കർത്ത്യദോഷങ്ങൾ എന്നിവ ഇല്ലാതെ ഓരോ കർമ്മത്തിനും ആചാര്യന്മാർ നിർദേശിച്ചിരിക്കുന്ന ഗ്രഹസ്ഥിതി തുടങ്ങിയവ യുടെ അടിസ്ഥാനത്തിൽ മുഹൂർത്തം കുറിച്ച് നൽകുന്നു.


നാമകരണം, അന്നപ്രാശനം, വിദ്യാരംഭം, വിവാഹം, ഗൃഹാരംഭം, കട്ടിള വയ്ക്കാൻ, ഗൃഹപ്രവേശം, കച്ചവടം തുടങ്ങുന്നതിന്, വാഹനം വാങ്ങിക്കുന്നതിന്, യാത്രാ മുഹൂർത്തം, സഞ്ചയനം തുടങ്ങിയവ മുഹൂർത്തത്തിന് ചെയ്താൽ ഉത്തമ ഫലം, മാസങ്ങൾക്ക് മുന്നേ മുഹൂർത്തം എടുക്കുന്നത് ശ്രേഷ്ഠമായ മുഹൂർത്തം ലഭിക്കാൻ സഹായിക്കും. കൃത്യമായ ജനന തിയ്യതി, സ്ഥലം, സമയം എന്നിവ മുഹൂർത്തത്തിന് ആവശ്യമാണ് .

കൂടുതൽ വിവരങ്ങൾക്ക്  : 8281037952

benifits_img

Our Certificates

image
image
image
image
image
image
Chat Now