logo

പ്രശ്ന പരിഹാരം

വ്യക്തിയുടെ ഇംഗിതമനുസരിച്ച് അയാളുടെ തത്കാല ജീവിതസ്ഥിതിയും ശുഭാശുഭത്വവും ജ്യോത്സ്യൻ പ്രശ്നത്തിലൂടെ തിരിച്ചറിയുന്നു. പ്രശ്നം വർത്തമാന ജീവിതത്തിന്റെ കൃത്യമായ പരിഛേദമാണ്.

ധർമ്മ ദൈവ ചിന്ത, സർപ്പദോഷങ്ങൾ, മാതൃപിതൃശാപം, ദേവബ്രഹ്മണ ഗുരു ശാപം, പ്രേത/ദൃഷ്ടി ബാധ, നാവിൻദോഷം, ശത്രുദോഷം എന്നിവ പ്രശ്നത്തിലൂടെ കണ്ടെത്താനും ആയതിന് പരിഹാരവും നിർദേശിക്കുന്നു.

താംബൂല പ്രശ്നം
പ്രഷ്ടാവ് കൊണ്ടുവരുന്ന വെറ്റില കൊണ്ട് ഫലം പറയുന്ന രീതിയാണ് താബൂല പ്രശ്നം. വെറ്റില, താംബൂല ഗ്രഹം, താംബൂലരൂഢം എന്നിവയുടെ അടി സ്ഥാനത്തിൽ ഫലങ്ങളും പരിഹാരങ്ങളും നിർദേശിക്കുന്നു.

വിവാഹ പൊരുത്തം
സ്ത്രീ പുരുഷ ജാതകത്തിലെ (കൃത്യമായ ജനനതീയതി, സ്ഥലം, സമയം എന്നിവയുടെ) അടിസ്ഥാനത്തിൽ ആയുസ്സ്, വിവാഹം, സന്താനം എന്നിവയുടെ ചിന്ത.


ദശവിധ പൊരുത്തം
പാപ സാമ്യം
ദശാസന്ധി
രണരണീഭാവം 
ഷഷ്ടാഷ്ടമ൦


വിവാഹപ്രശ്നം (സ്ത്രീ & പുരുഷൻ) തുടങ്ങിയവയുടെ അടിസ്ഥാനത്തിൽ പാരമ്പര്യ ശാസ്ത്രീയ വിധി പ്രകാരം വിവാഹ പൊരുത്തം നിർദേശിക്കുന്നു.

ഭാഗ്യരത്നം, ഏലസ്സ്
ജാതക വിശകലനത്തിൻ്റെ അടിസ്ഥ നത്തിൽ അനുയോജ്യമായ ഭാഗ്യരത്നം, സംഖ്യയന്ത്രം എന്നിവ നിർദേശിക്കുന്നു.

പ്രശ്നത്തിന്റെ അടിസ്ഥനത്തിൽ (ആവശ്യമെങ്കിൽ) ശൈവ, വൈഷ്ണവ, ശാക്തേയ, ഗണേഷ ഏലസ്സുകൾ നിർദേശിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക്  : 9061132081

benifits_img

Our Certificates

image
image
image
image
image
image
Chat Now