logo

പൊതു നിർദ്ദേശം

1. ജ്യോതിഷ സംബന്ധമായ കാര്യങ്ങൾക്ക് കൃത്യമായ ജനന ദിവസം, സമയം, സ്ഥലം എന്നിവ ആവശ്യമാണ്.

2. പരിചയമുള്ള വ്യക്തികൾ, സുഹൃത്തുക്കള്, ബന്ധുക്കൾ തുടങ്ങിയവർക്ക് പരിഹാര നിർദേശം നൽകില്ല. ഗുരു ഉപദേശ പ്രകാരം ജോതിഷം/ വസ്തു- നിർദേശങ്ങൾ മുൻ പരിചയം ഇല്ലാത്തവരിൽ നിന്ന് സ്വീകരിക്കുന്നത് ഉത്തമം.

3. കാര്യ സാദ്ധ്യത്തിനായി ശാരീരികവും, മാനസികവും, സാമ്പത്തികവും, സാമൂഹികവും ആയ പ്രവർത്തികൾ (ആവശ്യമായവ) ചെയ്യുന്നതിനൊപ്പം ജ്യോതിഷപരമായ പരിഹാരങ്ങൾ ചെയ്യുന്നതും പൂർണ്ണ ഫലം ലഭിക്കും.

4. ജ്യോതിഷ സേവനങ്ങൾ വാടസ്ആപ്പ്, ഇമെയിൽ വഴിയും ഫീസ് ഗൂഗിൾ പേ / അക്കൗണ്ട് വഴി നൽകാം.

5. ജ്യോതിഷ സംബന്ധ കാര്യങ്ങൾക്ക് 3 ദിവസം വരെ സമയം എടുക്കാവുന്നതാണ്.

6. വാസ്തു, ഫെങ്ങ് ഷൂയ് സേവനങ്ങൾ / വീട് സന്ദർശനം എന്നിവ 2024 നവംബർ മാസം മുതൽ ആരംഭിക്കും

7. പൂർവ്വ ജന്മത്തിൽ ചെയ്തിട്ടുള്ള ശുഭാശുഭകർമ്മം യാതൊന്നാണോ അ കർമത്തിന്റെ ഫലം ഇരുട്ടിൽ വസ്തുക്കളെ ദീപം എന്നതുപോലെ ജ്യോതി  സ്പഷ്ടമാകുന്നു .

8. നാമജപം, ക്ഷേത്ര ദര്ശനം, രോഗി പരിചരണം, വൃദ്ധരെ പരിപാലിക്കുക, ജീവകാരുണ്യ പ്രവർത്തങ്ങൾ എന്നിവ ജീവിതത്തിൽ സല്ഫലം നൽകും.

9. ഓം ലോകാ: ലോക : സമസ്ത : സുഖിനോ ഭവന്തു:

benifits_img

Our Certificates

image
image
image
image
image
image
Chat Now