ഫെങ്ങ് ഷൂയ്
ഫെങ്ങ് ഷൂയ് തത്വ പ്രകാരം ഒരു സ്ഥലത്തെ ഈർജ്ജഭരിതമാക്കുന്നതിനു ക്രമീകരിക്കാം അതു വഴി അഭിവൃദ്ധിയും ഉണ്ടാക്കിയെടുക്കാൻ സഹായിക്കുന്നു.
The concept of chi energy Ying & Yang, the five elements & Eight direction explain how making changes to your living space can transform your life & fortune.
ക്രിസ്റ്റലുകൾ, പെയിന്റിംഗ്, ചെടികൾ, പ്രതിമകൾ തുടങ്ങിയ ഫെങ്ങ് ഷൂയി ടൂളുകൾ ഭാഗ്യത്തിനും സമൃദ്ധിക്കും ആയി ഉപയോഗിക്കുന്നു. വീടിൻ്റെ ശരിയായ ദിശയിൽ ശ്രദ്ധയോടെ സ്ഥാപിക്കുന്നതു വഴി നിങ്ങളുടെ ജീവിതത്തിൽ നല്ല മാറ്റങ്ങൾ കൊണ്ടു വരാൻ സാധിക്കും. സമ്പത്ത്, പ്രശസ്തി, വിവാഹം കുടുംബ ബന്ധങ്ങൾ, കുട്ടികൾ, വിദ്യ, കർമ്മരംഗം എന്നിവയുടെ അഭിവൃദ്ധിക്കായി പ്രയോജനപെടുത്താം.
ഗൃഹവാസ്തു കറക്ഷൻ (ഏകശാല മാത്രം)
വീട് സന്ദർശിച്ച് വാസ്തു പരമായ ദോഷങ്ങൾ ഉണ്ടെങ്കിൽ പരിഹാരം നിർദ്ദേശിക്കുന്നു.
ദിക്ക്, വീടിന്റെ സ്ഥാനം, ഭൂമിയുടെ ചരിവ്, ഭിത്തിപ്പുറം ചുറ്റളവ്, സൂത്രങ്ങൾ കൊണ്ടുള്ള വേധദോഷം, അടുക്കള, കിണർ, ടോയ്ലെറ്റ് സ്ഥാന ദോഷം, വിവിധ വേധ ദോഷങ്ങൾ എന്നിവക്ക് പരിഹാരം നിർദേശിക്കുന്നു. ഏകശാല അല്പക്ഷേത്ര വിധി നവവർഗ്ഗ പദകൽപ്പന പ്രകാരം വീട് സ്ഥാനവും ആയാദി ഷഡ് വർഗ്ഗങ്ങൾ പ്രകാരം ഭിത്തിപ്പുറം ചുറ്റളവും ക്രമപ്പെടുത്തുന്നു.
കൂടുതൽ വിവരങ്ങൾക്ക് : 8289976518